18-05-2004

നല്ല മഴ... ഈ മഴയിൽ നീയിരുന്ന് സാഹിത്യരചനയാന്നെന്നല്ലേ പറഞ്ഞത്? എന്നിക്ക് അടുത്ത് വരാനാണ് തോന്നുന്നത്. എന്നാൽ എഴുത്ത് വിരലുകൊണ്ടും ചുണ്ടുകൊണ്ടും ഒക്കെ ധാരാളം ആവാമല്ലോ. വാത്സ്യാനസാഹിത്യം ആവർത്തിക്കാൻ രാവണന്റെ പോലുള്ള ഇരുപതു കൈകളും ഇരുപതു ചുണ്ടുകളും പോരെന്ന് തോന്നും. ബ്രഹ്മാവിന്റെ ഒരു രാത്രി നമ്മുക്കും കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു.

Comments

Popular posts from this blog

Pseudo-boyfriend

Unknown volcano